Bandh is going to become a hartal in Kerala
കൊറോണയെന്ന മഹാമാരികൊണ്ടും അതിന്റെ ഭാഗമായി വന്ന ലോക്ക് ഡൗണ്‍ കൊണ്ടും നമ്മുടെ സാമ്പത്തവ്യവസ്ഥയും ഒരു ശരാശരി പൗരന്റെ വരുമാന മാര്‍ഗങ്ങളും തകരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം പൊയ്ക്കൊണ്ടിരിക്കുന്നത്.ലോക് ഡൗണിന് ശേഷം നിയന്ത്രങ്ങള്‍ ഒഴിവാക്കിയതോടെ തിരിച്ചു വരവിന്റെ പാതയിലാണ് സാധാരണക്കാരന്‍..അതിനിടെയാണ് ഇപ്പോള്‍ കൂനിന്മേല്‍ കുരുപോലെ ദേശിയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടത്